ഐറ്റിബിപി യിൽ അവസരം.ഉയർന്ന യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം.553 ഒഴിവുകൾ ആണു ഉള്ളതു.ഓൺലൈനായിട്ടാണു അപേക്ഷിക്കേണ്ടതു.മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തുടങ്ങി നിരവധി ഒഴിവുകളിലേക്കാണു അപേക്ഷ ക്ഷണിച്ചിരിക്കുന്നതു. .തിരഞ്ഞെടുക്കപ്പെട്ടാൽ ₹56,100 മുതൽ ₹2,09,200 രൂപ വരെ ശമ്പളം ലഭിക്കും.അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക.
🔗https://bit.ly/itbp_recruitment-21
🔗https://bit.ly/itbp_recruitment-21
🔗 http://bit.ly/latest-govt-job-2021
അവസാന തിയ്യതി: ഒക്ടോബർ 27