കാലിക്കറ്റ് സർവകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റർ എം.എസ് സി.ഹെൽത്ത് ആൻഡ് യോഗ തെറാപ്പി നവംബർ 2020 പരീക്ഷ ഫെബ്രുവരി 3നും രണ്ടാം സെമസ്റ്റർ ജൂൺ 2020 ഫെബ്രുവരി 2നും ആരംഭിക്കാൻ തീരുമാനിച്ചു. വിശദമായ ടൈംടേബിൾ ലഭിക്കുന്നതിനായി സർവകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക.