കാലിക്കറ്റ് സര്‍വകലാശാലാ എം.എ. ഉറുദു പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ സമർപ്പിക്കാം . യോഗ്യരായവര്‍ നവംബർ 11 നകം ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സര്‍വകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക.