കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠന വിഭാഗത്തില്‍ എം.എ. ഫംഗ്ഷണല്‍ ഹിന്ദിക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ മാസം 14-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ എത്തിച്ചേരേണ്ടതാണ് . ഹെൽപ് ലൈൻ : 0494 2407392, 9447887384, 9895811679.