എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന എം.ജി.എം എൻജിനീയറിങ് ആൻഡ് പോളിടെക്നിക് കോളജസിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:പ്രൊഫസർ,അസോഷ്യേറ്റ് പ്രൊഫസർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr.mgmtc@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mgmtc.in