തലശ്ശേരി മലബാർ കാൻസർ സെൻററിൽ റസിഡൻറ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ട്രെയിനി തസ്തികയിൽ ഒഴിവുണ്ട്.
പ്രായപരിധി:30 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.