എക്സ്പോർട്ട് – ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജ്മെൻറ് ട്രെയിനികളെ ആവശ്യമുണ്ട് . ഈ തസ്തികയിൽ 25 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് . ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.eximbankindia.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.