ബെംഗളൂരു എച്ച്എംടിയിൽ ഡപ്യൂട്ടി ജനറൽ മാനേജർ,ഡപ്യൂട്ടി എൻജിനീയർ (പ്രൊഡക്ഷൻ ), ഓഫീസർ (സെയിൽസ് ) എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.hmtindia.com