കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് .എൽ .എൽ ലൈഫ്കെയർ ലിമിറ്റഡിൽ ഡെപ്യൂട്ടി പ്രോജക്ട് മാനേജർ, ഓഫീസർ, റിസർച്ച് സയിൻറിസ്റ്റ്, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.lifecarehll.com