തിരുവന്തപുരത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡിൽ ലാബ് അസിസ്റ്റൻറ്, ക്വാളിറ്റി ഇൻസ്പെക്ടർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 26നകം http://www.lifecarehll.com എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ അയയ്ക്കേണ്ടതാണ്.