നോയിഡയിൽ പ്രവർത്തിക്കുന്ന ഫൂട്ട് വെയർ ഡിസൈൻ ആൻഡ് ഡവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ ഫാക്കൽറ്റി, ഫാക്കൽറ്റി, സീനിയർ ഫാക്കൽറ്റി, ചീഫ് ഫാക്കൽറ്റി, മാനേജർ, അസിസ്റ്റൻറ് മാനേജർ , കൗൺസലർ, ജനറൽ മാനേജർ, ചീഫ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ, സിസ്റ്റം അസിസ്റ്റൻറ്, ഹിന്ദി ഓഫിസർ, ഡപ്യുട്ടി മാനേജർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.fddindia.com