എറണാകുളം മെഡിക്കൽ സെൻററിൽ ക്വാളിറ്റി ഇംപ്രൂവ്മെൻ്റ് കോഓർഡിനേറ്റർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എംഎച്ച്ഐ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ jobs@emcochin.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0484-907000 എന്ന ഫോൺ നമ്പറിൽ വിളിക്കുക.