എറണാകുളം സർക്കാർ മെഡിക്കൽ ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ , സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ എറണാകുളം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ ഈ മാസം 15ന് നടത്തപെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.