സാപ്ലിങ് ക്രിയേഷൻസ് എന്ന കമ്പനിയിൽ എസ്.ഇ.ഒ അനലിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@saplingcreations.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.saplingcreations.com