എസ് എസ് സി ഫെയിസ് lX / 2021 വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് 3261 ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എസ് എസ് എൽ സി,പ്ലസ് ടു,ഡിഗ്രി തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്കു അപേക്ഷിക്കാവുന്നതാണു.
ഒഴിവുകൾ
🔉എം.ടി.എസ്.
🔉ഡ്രൈവർ.
🔉 സയൻറ്റിഫിക് അസിസ്റ്റൻറ് .
🔉അക്കൗണ്ടൻറ് .
🔉ഹെഡ് ക്ലാർക്ക് .
🔉കൺസർവേഷൻ അസിസ്റ്റൻറ് ടെക്നിക്കൽ .
🔉ജൂനിയർ കമ്പ്യൂട്ടർ .
തുടക്ക ശമ്പളം : 30,000 മുതൽ വനിതകൾക്ക് അപേക്ഷാ ഫീസ് ഇല്ല . അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 .അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെക്കാണുന്ന ലിങ്ക് സന്ദർശിക്കുക https://ssc.nic.in/