ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസിസ്റ്റൻറ് പ്രഫസർ,അസോഷ്യേറ്റ് പ്രഫസർ,പ്രഫസർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്.ഈ തസ്തികകളിൽ 31 ഒഴിവുകളാണുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nitdelhi.ac.in