തിരുവനന്തപുരം : സർക്കാർ, എയ്ഡഡ് എൻജിനീയറിങ്/ആർക്കിടെക്ച്ചർ കോളജുകളിലെ ഒഴിവുള്ള സീറ്റുകളും സർക്കാർ ഫാർമസി കോളജുകളിലെ ബീഫാം കോഴ്സിൽ ഒഴിവുള്ള സീറ്റുകളും നികത്താനുള്ള മോപ് അപ് അലോട്മെൻറ് പ്രസിദ്ധീകരിച്ചു.അലോട്മെൻറ് ലഭിച്ചവർ 27 നകം കോളജുകളിൽ പ്രവേശനം നേടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.cee.kerala.gov.in