ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻബിസിസി (ഇന്ത്യ)ലിമിറ്റഡിൽ ജൂനിയർ എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ റഗുലർ നിയമനമാണ്.
യോഗ്യത:സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ
പ്രായപരിധി:28 വയസ്സ്
ശമ്പളം:27,270
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.nbccindia.in