എൻ.ഐ.ഡി.പി.ആറിൽ വിവിധ തസ്തികകൾ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:റിസർച് അസോഷ്യേറ്റ്,ജൂനിയർ ഫെലോ,പ്രോജക്ട് അസിസ്റ്റൻറ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 6നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.career.nirdpr.in