നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ crz കൺസൾട്ടൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം
ശമ്പളം:45,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 31നകം അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.ncess.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.