ലക്ഷ്മീബായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ നല്കുന്ന ബിരുദ/പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രവേശനം എങ്ങനെ?
എഴുത്തുപരീക്ഷ നടത്തി,അതിൽ നിന്ന് മികച്ച മാർക്കുവാങ്ങുന്നവരെ ബന്ധപ്പെട്ട പ്രോഗ്രാമുകളിലേക്ക് പ്രവേശിപ്പിക്കും.
താത്പര്യമുള്ള വിദ്യാർഥികൾ ജൂലൈ 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.lncpe.ac.in