കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ എൽ.എൽ.എം കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് . എസ്.സി , എസ്.റ്റി വിഭാഗത്തിലാണ് സീറ്റൊഴിവുള്ളത്. പ്രവേശനത്തിന് താത്പര്യമുള്ള വിദ്യാർത്ഥികൾ നവംബർ 16 ന് ഉച്ചയ്ക്ക് ഒരു മണിക്കുള്ളിൽ ക്യാമ്പസിൽ എത്തിച്ചേരേണ്ടതാണ്.
ഹെൽപ് ലൈൻ : 9961936451