തിരുവനന്തപുരം കേരള സ്റ്റേറ്റ് ഐടി മിഷനു കീഴിലെ യൂണിഫൈഡ് റജിസ്ട്രി ആൻഡ് ആധാർ പ്രോജക്ടിൽ സോഫ്റ്റ് വെയർ ഡവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക്
വേതനം:50,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 6നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.itmission.kerala.gov.in