കേരള സ്റ്റേറ്റ് ഐടി മിഷനിൽ അസിസ്റ്റൻറ് മിഷൻ കോഓർഡിനേറ്റർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എംസിഎ/എംബിഎ/തത്തുല്യം
പ്രായപരിധി:35 വയസ്സ്
ശമ്പളം:35,100
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.itmission.kerala.gov.in