ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ സിആർസി എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 30 ഒഴിവുകളാണുള്ളത്.
യോഗ്യത:മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ
പ്രായപരിധി:31 വയസ്സ്
വേതനം:33,000-44,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.icsi.in