ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഐൻടെക് സർവീസസിൽ നോഡ് ജെ.എസ്.ഡെവലപ്പർമാരെ ആവശ്യമുണ്ട്. മൂന്നുമുതൽ ആറുവർഷം വരെ പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@eynetech.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാർച്ച് 15.