ഭുവനേശ്വറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ടെക്നിക്കൽ സ്റ്റാഫ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:സി.എസ്.ഇ/ഇ.സി.ഇ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്
പ്രായം :30 വയസ്സ്
വേതനം:31,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 6നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.iitbbs.ac.in