കുഫോസിൻെറ പയ്യന്നൂർ റീജണൽ സെൻററിൽ ഓഫീസ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 15നകം project.recruit@kufos.ac.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.kufos.ac.in