തിരുവനന്തപുരം സ്മാർട്ട് സിറ്റിയിൽ ഓഫീസ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.പ്ലസ്ടുവും രണ്ടുവർഷത്തെ പ്രവർത്തിപരിചയമുള്ളവർക്കുമാണ് അപേക്ഷിക്കാനാവസരം.ഒരുവർഷത്തെ കരാർ നിയമനമാണ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.smartcitytvm.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.