അസമിൽ പ്രവർത്തിക്കുന്ന ഓയിൽ ഇന്ത്യ ലിമിറ്റഡിൽ മാനേജർ, സീനിയർ മെഡിക്കൽ ഓഫീസർ, സീനിയർ ഓഫീസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.oil-india.com