പൂക്കാട് ഇൻഫ്രാസ്ട്രക്ച്ർ ഡെവലപ്മെൻറ് വിങ് ഓഫിസിൽ ഓവർസിയർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഡിപ്ലോമ/ഐടിഐ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 10ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kvasu.ac.in