ആവടിയിലെ ഓർഡിനൻസ് ക്ലോത്തിങ് ഫാക്ടറിയിൽ ട്രേഡ് അപ്രൻ്റീസിൻെറ ഒഴിവുണ്ട്.ഈ തസ്തികയിൽ 180 ഒഴിവുകളാണുള്ളത്.നോൺ ഐടിഐ,ഐടിഐ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളിലുള്ളത്.പത്താം ക്ലാസ് പാസായവർക്കാണ് അപേക്ഷിക്കാനാവസരം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.troopcomfortslimited.co.in