ഋഷികേശ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഫിനാൻഷ്യൽ അഡ്വൈസർ, സീനിയർ അനലിസ്റ്റ് , ചീഫ് ലൈബ്രേറിയൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ , അക്കൗണ്ട്സ് ഓഫിസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.aiimsrishikesh.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.