ജോധ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രൊഫസർ, അസോഷ്യേറ്റ് പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.aiimsjodhpur.edu.in