തിരുവനന്തപുരം: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന 2022 ലെ ഓൾ ഇന്ത്യ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷ എഴുതാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് നവംബർ 5 വൈകിട്ട് വരെ അപേക്ഷിക്കാം. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജനുവരി 9 നാണ്
ഓൾ ഇന്ത്യ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷ .