ഔഷധിയുടെ കുട്ടനല്ലൂർ ഫാക്ടറിയിലും,മുട്ടത്തറ പ്രൊഡക്ഷൻ യുണിറ്റിലും ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ രണ്ടൊഴിവുകളാണുള്ളത്.
യോഗ്യത:ബി.ഫാം
പ്രായം:21-41
ശമ്പളം:14,100
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.oushadhi.org