തിരുവനന്തപുരം ഭവന വകുപ്പിൽ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0471-2330720 എന്ന ഫോൺ നമ്പറിൽ വിളിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.