കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡിൽ ഫയർ ആൻഡ് റെസ്ക്യു ഓപ്പറേറ്റർ, സൂപ്പർവൈസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 3നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.kannurairport.aero/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.