കണ്ണൂർ കേന്ദ്രിയ വിദ്യാലയയിൽ ആർട് ടീച്ചർ, യോഗാ ടീച്ചർ, നഴ്സ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 22, 23, 24, 25 തീയതികളിൽ നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :https://kannur.kvs.ac.in