കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ കൺട്രോളർ ഓഫ് എക്സാമിനേഷൻസ് തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:1
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cukerala.ac.in