തിരുവനന്തപുരത്തുള്ള കിലെ സിവിൽ സർവീസ് അക്കാദമിയിൽ 2022 ൽ നടക്കാനിരിക്കുന്ന സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസ്സിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ നവംബർ 3 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : https://kile.kerala.gov.in/