കുടുംബശ്രീ നാഷനൽ റിസോഴ്സ് ഓർഗനൈസേഷനിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിൽ 2 ഒഴിവുകളാണുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kudumbasree.org