പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ഐ.സി.എ.ആർ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ അസിസ്റ്റൻറ്, സ്കിൽഡ് സപ്പോർട് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.kvkcard.org