കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപറേഷനിൽ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മാനേജർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിരുദം,എസിഎ
പ്രായം:45 വയസ്സ്
വേതനം:75,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 6നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net