ചെന്നീർക്കര കേന്ദ്രിയ വിദ്യാലയത്തിൽ പ്രൈമറി ടീച്ചർ,നഴ്സ്,കൗൺസിലർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 2,3 തീയതികകളിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.chennerkara.kvs.ac.in