കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. National Institute of Electronics and Information Technology ഇപ്പോള്‍ Scientist, Technical Assistant, Personnel Assistant, Senior Assistant, Junior Assistant, Driver, Electrician, Library Assistant & Multi Tasking Staff തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Scientist, Technical Assistant, Personnel Assistant, Senior Assistant, Junior Assistant, Driver, Electrician, Library Assistant & Multi Tasking Staff പോസ്റ്റുകളിലായി മൊത്തം 56 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം.