കേന്ദ്ര സർവീസിൽ അസിസ്റ്റൻറ് പ്രൊഫസർ (ഹിസ്റ്ററി ), അസിസ്റ്റൻറ് പ്രൊഫസർ (ആയുർവേദ ), സ്റ്റോഴ്സ് ഓഫീസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 3നകം അപേക്ഷ സമർപ്പിക്കേണ്ടത് . ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.upsconline.nic.in