കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷനിൽ ഡെപ്യുട്ടി മാനേജർ, ആർക്കിടെക്ട് , പ്രോജക്ട് എൻജിനീയർ, അസിസ്റ്റൻറ് ടെക്നിക്കൽ മാനേജർ എന്നീ തസ്തികളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 14നകം അപേക്ഷ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.kiidc.kerala.gov.in