കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനിൽ പ്രോഗ്രാമർ ട്രെയിനി, കംപ്യുട്ടർ പ്രോഗ്രാമർ, ജൂനിയർ കംപ്യുട്ടർ പ്രോഗ്രാമർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 18നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.kite.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.