കേരള ജനറൽ സർവീസിലെ വിവിധ ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് ആണ് അവസരം.സ്ഥിര നിയമനമാണ്.ഡിവിഷണൽ അക്കൗണ്ടൻറ് തുടങ്ങി വിവിധ തസ്തികയിലേക്ക് അപേഷിക്കാം.തിരഞ്ഞെടുക്കപ്പെട്ടാൽ ₹50,200 മുതൽ ₹1,05,300 രൂപ വരെ ശമ്പളം ലഭിക്കുംപ്രായപരിധി : 18 – 36. റിസർവേഷൻ ഉള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക.
🔗https://bit.ly/kpsc-accountant-21
🔗https://bit.ly/kpsc-accountant-21
🔗 http://bit.ly/latest-govt-job-2021
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: നവംബർ 03